Kerala Hijab issue | ഹിജാബ് വിലക്ക് നേരിട്ട വിദ്യാർഥി പുതിയ സ്കൂളിലേക്ക്
2025-10-29 0 Dailymotion
Kerala Hijab issue | ഹിജാബ് വിലക്ക് നേരിട്ട വിദ്യാർഥി പുതിയ സ്കൂളിലേക്ക്. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് മകളെ അയക്കുന്നതെന്ന് പിതാവ് ഫേസ്ബുക്കിൽ